An ode to Anandapuram by Venu
- muralidharan.vp
- Jul 16, 2021
- 1 min read
മാനസ സ്മരണേ വരൂ
മധുരം നുള്ളീ തരു
ആനുപുരവാടിയിൽ നീ
തേടുവതാരെ ആരെ
ബരുവേക്കുണ്ടെടുപ്പിലെ
നിശാഗന്ധി പൂത്തല്ലോ
ബരുവേക്കുണ്ടെടുപ്പിലെ
നിശാഗന്തി പൂത്തല്ലോ
കൊടോളിപ്പുറത്തുകാരേ മറന്നു പോയോ
മാനസ സ്മരണേ വരു
മധുരം നുള്ളീ തരു
ആനന്ദപുരവാടിയിൽ നീ
തേടുവതാരെ ആരെ
മനസ്സിലെ മോഹവും
കൊടോളിപ്പു ഓർമയും
അടങ്ങുകില്ലാ മോനെ
അടങ്ങുകില്ല
മാനസ സ്മരണേ വരൂ
മധുരം നുള്ളീ തരു
Comments